Kerala

കെ.എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണിയില്‍ തേജസിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കെ.എം ഷാജി എം.എല്‍.എയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന പാപ്പിനിശേരി സ്വദേശി തേജസിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഷാജി പരാതി നല്‍കിയ ദിവസം ഇയാള്‍ വീട്ടില്‍ നിന്നും കടന്ന് കളഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം. മുംബൈയിലുളള ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേക്ഷണം. ഖത്തറില്‍ ജോലി ചെയ്തിരുന്ന തേജസ് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. തന്നെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന് കെ.എം ഷാജി എം.എല്‍.എ ആരോപണം ഉന്നയിച്ച ദിവസം ഇയാളെ വീട്ടില്‍ നിന്ന് കാണാതായെന്നാണ് […]

Kerala

”എനിക്ക് വധഭീഷണിയുണ്ട്, ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്ന്”- കെ. എം ഷാജി എം.എല്‍.എ

തന്‍റെ നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നാണ് നല്‍കിയത്. മുംബൈയിലുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത് തനിക്ക് വധഭീഷണിയുണ്ടെന്ന് കെ.എം ഷാജി എം.എല്‍.എ. തന്നെ വധിക്കാനായി ശ്രമം നടക്കുന്നതായി വിവരം ലഭിച്ചെന്ന് കെ.എം ഷാജി എം.എല്‍.എ വെളിപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പരാതി നല്‍കി. തന്‍റെ നിലപാടുകളുടെ പേരിലാണ് തനിക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നത്. ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നാണ് നല്‍കിയത്. മുംബൈയിലുള്ള സംഘത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. പിന്നില്‍ സിപിഎം ആണോയെന്ന് […]