അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്‌റഫ് നല്‍കിയ ഹര്‍ജിയിൽ മറുപടി സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് കർണാടക. കോടതിയുടെ ഇടക്കാല ഉത്തരവ് പൂർണ്ണമായി പാലിച്ചെന്നും കാർണാടക സർക്കാർ വ്യക്തമാക്കി. ഹർജിക്കാരന് ആക്ഷേപങ്ങളുണ്ടെങ്കിൽ സത്യവാങ് മൂലം നല്കാൻ കോടതി നിർദേശിച്ചു. കേരളത്തിലെ കൊവിഡ് വര്‍ധനവ് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക അതിര്‍ത്തികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതെതുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശികള്‍ക്ക് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് പോലും മംഗലാപുരത്തേക്കോ ജില്ലയ്ക്ക് പുറത്ത് മറ്റേതെങ്കിലും ഇടത്തേക്കോ യാത്ര ചെയ്യാന്‍ തടസം നേരിട്ടിരുന്നു. […]
Tag: KERALA-KARNATAKA BORDER
കര്‍ണാടകയുടെ അതിര്‍ത്തി നിയന്ത്രണങ്ങള്‍ക്കെതിരായ ഹര്‍ജി; അടിയന്തര ഘട്ടത്തില്‍ ഇളവ് നല്‍കിക്കൂടേയെന്ന് കോടതി
അതിര്‍ത്തിയില്‍ കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് മഞ്ചേശ്വം എംഎല്‍എ എകെഎം അഷ്‌റഫ് നല്‍കി ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം വേണമെന്ന് കര്‍ണാടക അഡ്വക്കറ്റ് ജനറലും കോടതിയെ അറിയിച്ചു അടിയന്തര ചികിത്സ ആവശ്യമുണ്ടെങ്കില്‍ ഇളവ് നല്‍കിക്കൂടേ എന്ന് കോടതി ചോദിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കാനായി മാറ്റി. കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. രണ്ടോ മൂന്നോ ദിവസം […]
പരിശോധന കടുപ്പിച്ച് കര്‍ണാടകം; കേരളത്തില്‍ നിന്നുവരുന്നവര്‍ക്ക് നിയന്ത്രണം
കേരളത്തില്‍ നിന്നുള്ള യാത്രക്കാർക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക. സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്‌സിന്‍ എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന് കര്‍ണാടക സർക്കാർ അറിയിച്ചു. സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നുപോകുന്ന വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്പോൾ പരിശോധന നടത്തണം.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും, മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും മാത്രം ഇളവ് അനുവദിക്കും. അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ, കൊടഗു, ചാമ്‌രാജ് നഗര എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ […]