എജിയുടെ ഉപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്തായിരിക്കും ഉപ ഹരജി. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹരജി നല്‍കിയേക്കും. എജിയുടെ ഉപദേശം ലഭിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്തായിരിക്കും ഉപ ഹരജി. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു. സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കത്തില്‍ […]
Tag: kerala government
സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് മുതൽ പൂർണ്ണതോതിൽ പ്രവര്‍ത്തിച്ചുതുടങ്ങും; ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കില്ല
കണ്ടെയ്ന്‍മെന്‍റ് സോണിലുളള ഓഫീസുകൾ കുറച്ച് ജീവനക്കാരെ വെച്ചാണ് പ്രവര്‍ത്തിക്കുക ഹോട്ട് സ്പോട്ടും കണ്ടെയ്ന്‍മെന്‍റ് സോണുകളും ഒഴികെയുളള പ്രദേശങ്ങളിലെ എല്ലാ സർക്കാർ ഓഫീസുകളും ഇന്ന് മുതൽ പൂർണ്ണതോതിൽ പ്രവര്‍ത്തിച്ചുതുടങ്ങും. കണ്ടെയ്ന്‍മെന്‍റ് സോണിലുളള ഓഫീസുകൾ കുറച്ച് ജീവനക്കാരെ വെച്ചാണ് പ്രവര്‍ത്തിക്കുക. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കില്ലെന്ന് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ ഹോട്ട് സ്പോട്ട്/കണ്ടെയ്ന്‍മെന്‍റ് സോണുകൾ ഒഴികെയുളള പ്രദേശങ്ങളിലെ എല്ലാ സർക്കാർ – പൊതുമേഖല ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും ഇന്ന് മുതല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും..മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരുന്നവർ വിടുതൽ […]
പ്രളയം നേരിടാന്‍ പൂര്‍ണ സജ്ജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
പ്രളയ സാധ്യത മുൻനിർത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ വിശദീകരണം നല്കിയത്. പ്രളയം നേരിടാൻ സംസ്ഥാനം പൂർണ സജ്ജമാണെന്നും നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയിലാണ് സർക്കാർ വിശദീകരണം. പ്രളയ സാധ്യത മുൻനിർത്തി അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരണം സംബന്ധിച്ച് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ വിശദീകരണം നല്കിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിൻ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ […]