മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പുതിയ ഡാം വേണമെന്ന നിലപാട് സ്വീകരിക്കുന്നത് ജനങ്ങളുടെ ആശങ്കയകറ്റാൻ. തമിഴ്നാടിന് അർഹതപ്പെട്ട ജലം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മേൽനോട്ടസമിതിയുടെ നിലപാടിനെ അംഗീകരിക്കാനാവില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. എതിരായ നിലപാട് എഴുതി നൽകാൻ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറിൽ പെട്ടന്ന് ജലനിരപ്പ് ഉയരുകയാണ്. ഇക്കാര്യവും കോടതിയുടെ ശ്രദ്ധയിൽപെടുത്തും ജനങ്ങളുടെ ആശങ്ക അകറ്റാനാണ് പുതിയ ഡാം തമിഴ്നാടിന് ആവശ്യമായ വെള്ളം നൽകുമെന്നും റോഷി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, […]
Tag: kerala-government
കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബങ്ങൾക്ക് സമാശ്വാസ ധനസഹായം
കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങൾക്ക് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് ബാധിച്ച് ഗ്രഹനാഥനോ, ഗ്രഹനാഥയോ മരിച്ചാൽ ബി പി എൽ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റ് പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് അയോഗ്യതയാകില്ല. അപേക്ഷ നൽകി പരമാവധി 30 ദിവസത്തിനകം ആനുകൂല്യം നൽകേണ്ടതാണ്. പ്രതിമാസം 5000 രൂപ വീതം സമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്നു വർഷത്തേയ്ക്കാണ് ഇത് നൽകുക. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ […]