ആംബുലൻസിൽ സബ് രജിസ്ട്രാർ ഓഫീലെത്തിയ കാൻസർ രോഗബാധിതനായിരുന്ന സനീഷ് ജോസഫിനെ മൂന്നാം നിലയിലെത്താൻ നിർബന്ധിച്ചതിനാണ് നടപടി. കാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു. കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെയാണ് സസ്പെൻഡ് ചെയ്തത്. ആംബുലൻസിൽ സബ് രജിസ്ട്രാർ ഓഫീലെത്തിയ കാൻസർ രോഗബാധിതനായിരുന്ന സനീഷ് ജോസഫിനെ മൂന്നാം നിലയിലെത്താൻ നിർബന്ധിച്ചതിനാണ് നടപടി. ഓഫീസിലെത്തി ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം മരിച്ചു. പൊതു ജനങ്ങളോട് നിർദയമായി പെരുമാറുന്നവരോട് ഇടത് സർക്കാരിന് ദയയും ദാക്ഷിണ്യവും ഒത്തുതീർപ്പുകളുമില്ലെന്ന് മന്ത്രി ജി സുധാകരന്‍ […]