മാനവികതയുടെയും ഐക്യത്തിന്റെയും സന്ദേശം പകര്‍ന്ന് ജമ്മു കശ്മീര്‍ കത്രയിലെ വൈഷ്ണദേവി ക്ഷേത്രം. റമദാനില്‍ ക്വാറന്റൈനില്‍ കഴിയുന്ന അഞ്ഞൂറോളം മുസ്ലിംകള്ക്ക് ഇഫ്താറും അത്താഴ വിരുന്നുമാണ് ഈ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് 19 വ്യാപനത്തോടെ കത്രയിലെ ആശിര്‍വാദ് ഭവന് ക്വാറന്റൈന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമയത്താണ് മുസ്ലിംകള്ക്ക് സഹായവുമായി ക്ഷേത്ര അധികാരികള്‍ രംഗത്തുവന്നത്. 500 പേര്‍ക്കുള്ള താമസസൌകര്യവും ക്ഷേത്രം ഒരുക്കിയിട്ടുണ്ട്. #Covid19: Epitomising communal harmony, the Shri Mata Vaishno Devi Shrine has been providing sehri and […]