Kerala

കോവിഡ് രൂക്ഷമായിരുന്ന കാസര്‍കോട് ജില്ലയും സാധാരണ നിലയിലേക്ക് മാറുന്നു

ജില്ലാ ഭരണകൂടം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ ആളുകള്‍ ജാഗ്രതയോടെയാണ് പുറത്തിറങ്ങിത്തുടങ്ങിയത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചിരുന്ന കാസര്‍കോട് ജില്ലയും പതുക്കെ സാധാരണ നിലയിലേക്ക് മാറുന്നു. ജില്ലാ ഭരണകൂടം കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ ആളുകള്‍ ജാഗ്രതയോടെയാണ് പുറത്തിറങ്ങിത്തുടങ്ങിയത്. മാര്‍ച്ച് 17നാണ് കാസര്‍കോട് ജില്ലയില്‍ രണ്ടാം ഘട്ടത്തിലെ ആദ്യ പോസറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ തുടങ്ങി. രാജ്യത്ത് ലോക്ഡൌണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ കാസര്‍കോട് അടച്ചു പൂട്ടി. ഒരു ഘട്ടത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും […]

Kerala

രോഗം ഭേദമായ കാസര്‍കോട് സ്വദേശിക്ക് വീണ്ടും കോവിഡ് ലക്ഷണം

ഗൾഫിൽ നിന്നും നാട്ടിലെത്തിയ കളനാട് സ്വദേശിയിൽ നിന്നാണ് ഇയാൾക്ക് ആദ്യം കോവിഡ് പകർന്നത് \ സംസ്ഥാനത്ത് കോവിഡ് ഭേദമായ വ്യക്തിക്ക് വീണ്ടും കോവിഡിന്റെ ലക്ഷണം. സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച പള്ളിക്കര സ്വദേശിക്കാണ് രോഗം ഭേദമായ ശേഷം വീണ്ടും ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഗൾഫിൽ നിന്നും നാട്ടിലെത്തിയ കളനാട് സ്വദേശിയിൽ നിന്നാണ് ഇയാൾക്ക് ആദ്യം കോവിഡ് പകർന്നത്. അതേസമയം സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. 11 പേര്‍ക്ക് […]