കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിർത്തി കടത്തിവിടില്ലെന്ന കർണാടക സർക്കാരിന്‍റെ ഉത്തരവിൽ ഇളവ് നൽകാൻ ധാരണ. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ദൈനംദിന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലന്ന് കര്‍ണ്ണാടകഅറിയിച്ചു ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ മാത്രം അതിർത്തി കടന്നു വന്നാൽ മതിയെന്ന കർണാടക സർക്കാർ ഉത്തരവിൽ ഇളവ് അനുവദിച്ചു. പ0നത്തിനും തൊഴിലിനമായുള്ള ദൈനംദിന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ […]
Tag: Karnataka border
കർണാടക അതിർത്തിയിൽ പരിശോധ കർശനം
കർണാടക അതിർത്തിയിൽ പരിശോധ കർശനമാക്കുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്ന് അതിർത്തി കടത്തിവിടില്ല. കർണാടക സർക്കാരിന്‍റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ഉത്തരവ് കർശനമാക്കുന്നതോടെ അതിർത്തി ഗ്രാമങ്ങളിലെ തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ പ്രയാസപ്പെടും. വിഷയത്തിൽ സർക്കാർ തലത്തിൽ ചർച്ച നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കാസർകോട് നിന്നുള്ള 5 ചെക്ക് പോസ്റ്റുകൾ ഒഴികെയുള്ള മുഴുവൻ വഴികളും കർണാടക അടച്ചു. തലപ്പാടി ഉൾപ്പടെയുള്ള ചെക്ക് പോസ്റ്റുകളിൽ ഇന്ന് പരിശോധന കർശനമാക്കും. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് […]