Kerala

ബംഗളൂരു മയക്കുമരുന്ന്കേസ്; നടി സഞ്ജന ഗൽറാണി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജന ഗൽറാണിയുടെയും ബംഗളൂരുവിലെ വീടുകളില്‍ രാവിലെ റെയ്ഡ് നടന്നിരുന്നു ബംഗളൂരു മയക്കുമരുന്ന് കേസിൽ നടി സജ്ഞന ഗൽറാണിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജനയുടെയും വീടുകളിൽ ഒരേ സമയമായിരുന്നു സി.സി.ബിയുടെ പരിശോധന. കസ്റ്റഡിയിലെടുത്ത സഞ്ജനയെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സഞ്ജനയുടെ സുഹൃത്തുക്കളായ രാഹുലും മലയാളിയായ നിയാസും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും കൂടുതൽ […]