കരുവന്നൂര്‍ മോഡല്‍ നിക്ഷേപ തട്ടിപ്പുകള്‍ പുറത്തുവന്നതിനു പിന്നാലെ സഹകരണ ബാങ്കുകളിലെ പിന്‍വാതില്‍ നിയമനങ്ങളെ ചൊല്ലി വിവാദം. കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിയമനം നടത്തിയ പ്രസിഡന്റിനെതിരെ ഭരണസമിതിയിലുള്ള യുഡിഎഫ് അംഗം തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. നിയമനം നടത്താന്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുണ്ടെന്ന് രാജിവച്ച പ്രസിഡന്റ് ടിഎസ് രാജന് ആരോപിച്ചു.( kanjirappilly bank ) യുഡിഎഫ് ഭരിക്കുന്ന ബാങ്കില്‍ പ്രാദേശിക സിപിഐഎം നേതാവിന്റെ മകനുള്‍പ്പെടെ നിയമനം നല്‍കാനുള്ള നീക്കത്തെ പ്രസിഡന്റ് ടി എസ് രാജന് എതിര്‍ത്തിരുന്നു. പില്‍വാതില്‍ […]