Kerala

കക്കി ആനത്തോട് ഡാമിൽ റെഡ് അലേർട്ട്; ജലനിരപ്പ് ഉയർന്നാൽ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും

കക്കി ആനത്തോട് ഡാമിൽ റെഡ് അലേർട്ട്. ജലനിരപ്പ് ഉയർന്നാൽ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും. കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കക്കി ആനത്തോട് ഡാമിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. നിലവിലെ ജലനിരപ്പ് 978.33 മീറ്ററിൽ എത്തി നിൽക്കുകയാണ്. ( kakki anathodu dam red alert ) ഏതു ദുരന്തത്തെയും നേരിടാൻ സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. 2018ലെ […]