Kerala

നടിയെ ആക്രമിച്ച കേസ്; ജഡ്‌ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി. ജഡ്‌ജി ഹണി എം. വർഗീസിനെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയാണ് തള്ളിയത്. സെഷൻസ് ജഡ്‌ജി ഹണി എം. വ‌ർഗീസ് തന്നെ വിചാരണ നടത്തണം എന്നത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറക്കുകയും ചെയ്തു. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തിൽ നടി ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ സിബിഐ പ്രത്യേക കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സെഷൻസ് കോടതിയിലേക്ക് മാറ്റി. മറ്റന്നാൾ […]

Kerala

ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ കരിഓയിൽ ഒഴിച്ച സംഭവം: ന്യായാധിപൻമാരുടെയും കോടതിയുടെയും സുരക്ഷ വർധിപ്പിക്കണം

സമ്മര്‍ദ്ദം ചെലുത്തി നടപടികള്‍ ത്വരിതപ്പെടുത്താമെന്നോ അനുകൂല ഉത്തരവുകള്‍ സമ്പാദിക്കാമെന്നോയുള്ള വ്യാമോഹമാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലുള്ളത്. സമ്മര്‍ദ്ദം ചെലുത്തി നടപടികള്‍ ത്വരിതപ്പെടുത്താമെന്നോ അനുകൂല ഉത്തരവുകള്‍ സമ്പാദിക്കാമെന്നോയുള്ള വ്യാമോഹമാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലുള്ളത്. ന്യായാധിപന്മാര്‍ക്കും കോടതികള്‍ക്കും സ്വതന്ത്ര്യവും നിഷ്പപക്ഷവുമായി കടമ നിര്‍വഹിക്കാന്‍ മതിയായ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയാണെന്നും കേരള ജുഡീഷ്യൽ ഓഫീസേഴ്‍സ് അസോഷിയേഷൻ പറയുന്നു.