Kerala

റോയിറ്റസിലെ മലയാളി മാധ്യമ പ്രവർത്തകയുടെ മരണം; അന്വേഷണം എങ്ങുമത്തിയില്ല; ഭർത്താവ് ഒൡവിൽ

ബംഗളൂരുവിലെ മലയാളി മാധ്യമ പ്രവർത്തക കാസർഗോഡ് സ്വദേശിനി ശ്രുതിയുടെ ദുരൂഹ മരണത്തിൽ എങ്ങുമെത്താതെ ബംഗളൂരു പൊലീസിൻറെ അന്വേഷണം. സംഭവം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും ഒളിവിൽപോയ ഭർത്താവ് കണ്ണൂർ സ്വദേശി അനീഷിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും, വനിതാ കമ്മീഷനും ശ്രുതിയുടെ കുടുംബം പരാതി നൽകി. മാർച്ച് ഇരുപതിനാണ് റോയിട്ടേഴ്‌സ് സീനിയർ എഡിറ്ററായ ശ്രുതിയെ ബെംഗളൂരുവിലെ ഫ്‌ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് അനീഷിനെതിരെ ഗുരുതര ആരോപണവുമായി […]