Cricket Sports

അർധ സെഞ്ചുറിമായി കസറി ബുംറ, ഗാർഡ് ഓഫ് ഓണർ നൽകി ടീം ഇന്ത്യ

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ എയ്‌ക്കുവേണ്ടി അർധ സെഞ്ചുറി നേടി പേസ് ബൗളർ ജസ്‌പ്രീത് ബുംറ. ഇന്ത്യയുടെ മുൻനിര ബാറ്റ്‌സ്‌മാൻമാരെല്ലാം പരാജയപ്പെട്ടപ്പോള്‍ വാലറ്റത്ത് രക്ഷകനായി അവതരിക്കുകയായിരുന്നു ബുംറ. യോർക്കറുകൾ കൊണ്ട് ബാറ്റ്‌സ്‌മാൻമാരെ വട്ടംകറക്കുന്ന ഇന്ത്യയുടെ സ്റ്റാർ ബൗളറായ തനിക്ക് ബാറ്റിങ്ങും വശമുണ്ടെന്ന് തെളിയിച്ചു. ടോസ് ജയിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ തുടക്കം മുതലേ തിരിച്ചടികൾ നേരിട്ടു. ടീം ടോട്ടൽ 116 ൽ എത്തുമ്പോഴേക്കും ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റുകൾ നഷ്ടമായി. മുൻനിര ബാറ്റ്‌സ്‌മാൻമാർ എല്ലാം പിങ്ക് […]