India Kerala

ഐപിഎൽ 2021: ഇന്ന് രണ്ട് മത്സരങ്ങൾ; ഡൽഹി-രാജസ്ഥാൻ, ഹൈദരാബാദ്- പഞ്ചാബ് പോരാട്ടം

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; ഡൽഹി-രാജസ്ഥാൻ, ഹൈദരാബാദ്- പഞ്ചാബ് പോരാട്ടം. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. വൈകീട്ട് 3.30നാണ് മത്സരം. പ്ലേ ഓഫിന് തൊട്ടരികിലാണ് ഡൽഹി. രാജസ്ഥാനാവട്ടെ ആദ്യ നാലിലെത്താനുള്ള അവസരവും. ഇന്നത്തെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദാരാബാദ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. വൈകിട്ട് 7.30ന് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. അവസാന സ്ഥാനക്കാരുടെ പോരാട്ടമാണ് ഇന്നത്തെ രണ്ടാം മത്സരം. അതേസമയം പൃഥ്വി ഷോ -ശിഖർ […]