India Social Media

ഇൻസ്റ്റ​ഗ്രാമിലും സബ്സ്ക്രിപ്ഷൻ അവതരിപ്പിക്കുന്നു

ഫോട്ടോ ഷെയറിം​ഗ് ആപ്ലിക്കേഷൻ മാത്രമായിരുന്ന ഇൻസ്റ്റ​ഗ്രാമിന് ഇന്ത്യയിൽ കൂടുതൽ പ്രചാരം ലഭിക്കുന്നത് ടിക്ക് ടോക്കിന് പൂട്ട് വീണതോടെയാണ്. ടിക്ക് ടോക്ക് ഇല്ലാതായതോടെ ഇൻസ്റ്റ​ഗ്രാം റീൽസിലേക്ക് ലോകം ഒഴുകിയെത്തി. ബ്രാൻഡ് പ്രമോഷൻ, വാർത്തകൾ, ഇൻഫ്ളുവൻസേഴ്സ്, വിഡിയോകൾ റിവ്യൂ തുടങ്ങി ഒരുവിധപ്പെട്ട വിഷയങ്ങളെല്ലാം റീൽസിലൂടെ ജനങ്ങൾ കണ്ട് തുടങ്ങി. ഇനി ഇത്തരത്തിലുള്ള എല്ലാ വിഡയോയും എല്ലാവർക്കും കാണാൻ സാധിക്കില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ( Instagram introduces subscription ) ചില എക്സ്ക്ലൂസിവ് കണ്ടെന്റുകൾ, വിഡിയോകൾ, സ്റ്റോറികൾ എന്നിവ സബ്സ്ക്രിപ്ഷനെടുത്ത […]

Football Social Media Sports

ഇൻസ്റ്റഗാം റെക്കോർഡുകൾ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ അനൗൺസ്മെന്റ്

ഇൻസ്റ്റഗ്രാം റെക്കോർഡുകൾ തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോസ്റ്റ്. ഒരു സ്പോർട്സ് ടീമിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്ന ഏറ്റവുമധികം ലൈക്കെന്ന നേട്ടമാണ് ഈ അനൗൺസ്മെൻ്റ് പോസ്റ്റിനു ലഭിച്ചത്. 12 മില്ല്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിനു ലഭിച്ചത്. (cristiano ronaldo manchester instagram) അതേസമയം, ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ നേടിയ കായിക സംബന്ധിയായ പോസ്റ്റ് ലയണൽ മെസിക്ക് സ്വന്തമാണ്. കോപ്പ അമേരിക്ക ട്രോഫിയുമായി ഇരിക്കുന്ന മെസിയുടെ ചിത്രത്തിനു ലഭിച്ചത് 23 മില്ല്യണോളം ലൈക്കുകളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ […]

Kerala

ഇൻസ്റ്റഗ്രാമിൽ ഒരുക്കുന്ന കെണി; പെൺകുട്ടികൾക്ക് ലഹരി നൽകുന്ന മാഫിയ സജീവം

മലപ്പുറം: ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ട ശേഷം പെൺകുട്ടികൾക്ക് ലഹരി മരുന്ന് നൽകുന്ന മാഫിയ സംസ്ഥാനത്ത് സജീവം. ലഹരി നൽകിയ ശേഷം കുട്ടികളെ പീഡിപ്പിച്ച ഒരു കേസ് കൂടി ഇന്ന് മലപ്പുറത്ത് റിപ്പോർട്ട് ചെയ്തു. കൽപ്പകഞ്ചേരിയിൽ 14കാരിയാണ് പീഡനത്തിന് ഇരയായത്. ഏഴു പേർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷമാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. ഗൗരവകരമായ കേസാണ് ഇതെന്നും പെൺകുട്ടികൾക്ക് ലഹരി […]

Technology

ലോകമാകെ ഇന്‍സ്റ്റാഗ്രാം പണിമുടക്കില്‍

ലോകമാകെ ഇന്‍സ്റ്റാഗ്രാം പണിമുടക്കില്‍. ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് പൊടുന്നനെ നിലക്കുന്നതാണ് പ്രശ്നം. സെര്‍വറിലെ തകരാറാണ് ഇന്‍സ്റ്റാഗ്രാമിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം. അതെ സമയം 800ന് മുകളില്‍ പരാതികളാണ് downdetector.com ല്‍ ഉപയോക്താക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ഇത് വരെ ഇന്‍സ്റ്റാഗ്രാം ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ഐ.ഒ.എസ് മൊബൈലില്‍ പ്രശ്നമില്ലെന്നും, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമാണ് പ്രശ്നം നേരിടുന്നതെന്നും നിരവധി ഉപയോക്താക്കള്‍ അറിയിച്ചു. നിരവധി ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാമിലെ പ്രശ്നങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഇക്കഴിഞ്ഞ ദിവസമാണ് യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ […]

Entertainment

ഇതാണ് സുന്ദർ പിച്ചെെയുടെ ഇൻസ്റ്റ​ഗ്രാം ജിവിതവും യഥാർഥ ജീവിതവും

റിയൽ ലെെഫും സോഷ്യൽ മീഡിയ ലെെഫും തമ്മിലുള്ള വ്യത്യാസം പറയുന്ന ചിത്രങ്ങൾ ഷെയർ ചെയ്യുന്ന ട്രെന്റ് ഏറ്റു പിടിച്ച് ​ഗൂ​ഗിൾ സി.ഇ.ഒ സുന്ദർ പിച്ചെെ. ‘ഇൻസ്റ്റ​ഗ്രാം ജീവിതവും യഥാർഥ ജീവിതവും തമ്മിലെ വ്യത്യാസം ഇതാണ്’ എന്ന തലക്കെട്ടോടെയാണ് ഇന്ത്യൻ വംശജനായ പിച്ചെെ ചിത്രങ്ങൾ പങ്കുവെച്ചത്. View this post on Instagram IG vs. reality…comfy shoes + checking on @fcbarcelona scores between takes:) A post shared by Sundar Pichai (@sundarpichai) […]

Technology

ടിക് ടോക്ക് നിരോധനം; പുതിയ വീഡിയോ വിനോദ സംവിധാനവുമായി ഇന്‍സ്റ്റഗ്രാം

പുതിയ സംവിധാനം ആദ്യം ബ്രസീലില്‍ പരീക്ഷിച്ച ഇന്‍സ്റ്റഗ്രാം ടിക് ടോക്ക് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതോടെ ആ ഇടം പിടിക്കാന്‍ പുതിയ വീഡിയോ വിനോദ സംവിധാനവുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം റീല്‍സ് എന്ന് പേരിട്ട സംവിധാനത്തിലൂടെ 15 സെക്കന്‍ഡ് വീഡിയോകള്‍ സംഗീതത്തിന്‍റെ അകമ്പടിയോടെ നിര്‍മ്മിക്കുകയും സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്യാം. പുതിയ സംവിധാനം ആദ്യം ബ്രസീലില്‍ പരീക്ഷിച്ച ഇന്‍സ്റ്റഗ്രാം ടിക് ടോക്ക് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സ് നിലവില്‍ […]