Kerala

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി രണ്ടുവയസുകാരി ഷെല്ല മെഹ്‌വിഷ്

ഓര്‍മശക്തിയുടെ മികവില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് രണ്ടുവയസുകാരി ഷെല്ല മെഹ്‌വിഷ്. മലപ്പുറം ജില്ലയിലെ ചെനക്കലങ്ങാടി സ്വദേശികളായ ഫായിസ് ഫസ്ല ദമ്പതികളുടെ മകളാണ് രണ്ട് വയസ്സുകാരിയായ ഷെല്ല. എട്ട് പക്ഷികള്‍, എട്ട് വാഹനങ്ങള്‍, പത്ത് ശരീര അവയവങ്ങള്‍, ആറ് തരം നിറങ്ങള്‍, നാല് രാജ്യങ്ങളുടെ ദേശീയ ചിഹ്നം എന്നിവ ഇഗ്ലീഷ് ഭാഷയില്‍ അനായാസം പറയാനും ആറ് മൃഗങ്ങളുടെ ശബ്ദം അനുകരിച്ചതിനാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. നേട്ടത്തിന്റെ അനുമോദന സര്‍ട്ടിഫിക്കറ്റും മെഡലും […]