India Kerala

ആന്റണി രാജുവിനെ ഒഴിവാക്കാൻ വേദി മാറ്റിയെന്ന വിവാദം; വേദി തീരുമാനിച്ചത് KSRTC അല്ലെന്നും മാധ്യമങ്ങൾ തെറ്റായ വാർത്ത നൽകിയെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ്

ഇ ബസ് ഉദ്ഘാടന ചടങ്ങിൽ നിന്നും മുൻമന്ത്രി ആന്റണി രാജുവിനെ ഒഴിവാക്കാനായി വേദി മാറ്റിയെന്ന വിവാദത്തിൽ വിശദീകരണവുമായി ഗതാഗത മന്ത്രിയുടെ ഓഫീസ്. വേദി തീരുമാനിച്ചത് KSRTC അല്ലെന്നാണ് മന്ത്രി കെബി ​ഗണേഷ് കുമാറിന്റെ ഓഫീസ് ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായ വാർത്തകൾ നൽകി മന്ത്രിയെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് ആരോപിക്കുന്നു. ഉദ്ഘാടന ചടങ്ങിൽ നിന്നും മുൻമന്ത്രി ആന്റണി രാജുവിനെ ഒഴിവാക്കിയത് ഗതാഗത മന്ത്രി ഗണേഷ് കുമാറും മുൻ മന്ത്രി ആൻ്റണി രാജുവും […]