സംസ്ഥാനത്ത് 6 ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് കോഴിക്കോട് കണ്ണൂർ തൃശ്ശൂർ കോട്ടയം ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക. പാലക്കാട് ചൂട് 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തും. മറ്റു ജില്ലകളിൽ സാധാരണയിൽ നിന്ന് രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് പ്രതീക്ഷിക്കാം. കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞദിവസം വിവിധ ജില്ലകളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോട് കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. […]
Tag: High temperature
സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ; അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് താപനില ഉയർന്ന് തന്നെ. തൃശൂർ, പാലക്കാട്, കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ താപനില 39 °C വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാൾ 3°C മുതൽ 4°C വരെയുള്ള വർധനവിനാണ് സാധ്യത. കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പാലക്കാട്, തൃശൂർ, കണ്ണൂർ, മലപ്പുറം ചുട്ടുപൊള്ളുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ […]

കാലാവസ്ഥാ വ്യതിയാനം; രാജ്യത്ത് ചൂട് കാരണമുള്ള മരണം 55 ശതമാനം വർധിച്ചു
ഇന്ത്യയിൽ കൊടുംചൂട് കാരണമുള്ള മരണം 55 ശതമാനം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് സംഭവിച്ച കാലാവസ്ഥാ വ്യതിയാനം മൂലമാണ് കൊടുംചൂട് വർദ്ധിച്ചുവരുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേനൽക്കാലത്ത് പതിവായി ചൂട് അനുഭവപ്പെടാറുണ്ടെങ്കിലും, ഇപ്പോൾ ഇത് കൂടുതൽ തീവ്രവും ഇടയ്ക്കിടെയും മാറിക്കൊണ്ടിരിക്കുകയാണെന്നുമാണ് വിദഗ്ധർ പറയുന്നത്. കൊടുംചൂട് മാത്രമല്ല കാലാവസ്ഥാ വ്യതിയാനത്തിന്റെ മറ്റു ആഘാതങ്ങളും ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം പകർച്ചവ്യാധികൾ, ഭക്ഷ്യ അരക്ഷിതാവസ്ഥ, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾ, വായു മലിനീകരണം കാരണമുള്ള മരണം എന്നിവയുടെ സാധ്യത […]