തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്. പകർച്ചവ്യാധികളെക്കുറിച്ചും, ചികിത്സകളെ കുറിച്ചും അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ആരോഗ്യ…