Kerala

തിരുവനന്തപുരത്ത് നടുറോഡില്‍ ഗുണ്ടാ നേതാവിന് വെട്ടേറ്റു; ‌പരാതിയില്ലാത്തതിനാൽ കേസെടുക്കാനാവില്ലെന്ന് പോലീസ്

ഗുണ്ടാതലവന്‍ ശരത് ലാലിനാണ് ശ്രീകാര്യത്ത് വെച്ച് നടുറോഡിൽ വെട്ടേറ്റത്. ബൈക്കിൽ ഒപ്പം സഞ്ചരിച്ചിരുന്ന ദീപുവെന്നയാളാണ് ആക്രമണത്തിന് പിന്നിൽ. തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാതലവന്‍ ശരത് ലാലിനാണ് ശ്രീകാര്യത്ത് വെച്ച് നടുറോഡിൽ വെട്ടേറ്റത്. ബൈക്കിൽ ഒപ്പം സഞ്ചരിച്ചിരുന്ന ദീപുവെന്നയാളാണ് ആക്രമണത്തിന് പിന്നിൽ. പരാതിയില്ലെന്ന കാരണത്താൽ കേസെടുക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ വൈകീട്ട് 6 മണിക്കാണ് സംഭവം. തിരുവനന്തപുരം ശ്രീകാര്യത്ത് നടുറോഡിൽ വെച്ച് ഗുണ്ടാ നേതാവ് ശരത് ലാലിനെ ഒപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ദീപുവെന്നയാൾ വെട്ടുകയായിരുന്നു. വാക്ക് […]