മലയാളം സർവകലാശാലയിൽ വൈസ് ചാൻസിലർ നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ. നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ചു സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസിലറായ ഗവർണർക്കാണ്. എന്നാൽ, ആ ചട്ടങ്ങൾ കാറ്റിൽ പരാതിയുള്ള അസാധാരണമായ നടപടിയിലേക്കാണ് കേരള സർക്കാർ നീങ്ങിയത്. എന്നാൽ ഇതേ വിഷയത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാരിന്റെ പ്രതിനിധിയെ നിർദേശിക്കാൻ ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഗവർണർ നൽകിയ കത്ത് സർക്കാർ തള്ളിയിരുന്നു. എന്നാൽ, യു.ജി.സി. ചെയർമാന്റെ പ്രതിനിധി, ചാൻസലറുടെ പ്രതിനിധി, […]