Kerala

ശമ്പള പരിഷ്കരണത്തിലെ അപാകത; സർക്കാർ ഡോക്ടർമാരുടെ റിലേ നില്പ് സമരം ഇന്ന് മുതൽ ആരംഭിക്കും

ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ ഇന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ റിലേ നിൽപ്പ് സമരം ആരംഭിക്കും. വിവിധ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ – ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർ ഈ പ്രതിഷേധത്തിൻ്റെ ഭാഗമാകും. (government doctors strike today) രോഗീപരിചരണം മുടങ്ങാതെ ആഴ്ച്ചകളായി തുടരുന്ന ഡോക്ടർമാരുടെ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണെന്ന് കെജിഎംഒഎ ആരോപിച്ചു. അവഗണന തുടർന്നാൽ നവംബർ 16ന് കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി. ശമ്പളവും […]