Kerala

സൂയസ് കനാലിലെ തടസം നീങ്ങുന്നു; കുടുങ്ങിക്കിടക്കുന്ന എവർ ഗീവണ്‍ കപ്പല്‍ ചലിച്ചു തുടങ്ങി

സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കു കപ്പല്‍ എവര്‍ഗിവണ്‍ നീക്കാനുള്ള ശ്രമങ്ങള്‍ഫലം കണ്ടു തുടങ്ങിയതായി റിപ്പോര്‍ട്ട്. ഷിപ്പിങ്ങ് സര്‍വീസ് കമ്പനിയായ ഇഞ്ച് കേപ്പാണ് വാര്‍ത്ത പുറത്തുവിട്ടത്. വലിയ ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പല്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ് ഇന്ത്യന്‍ സമയം 4.30ഓടെ സൂയസ് കനാലിന് കുറുകെ കിടക്കുന്ന കപ്പലിന്‍റെ ഒറു ഭാഗം ചലിപ്പിക്കാനായെന്നാണ് വിവരം. മുന്‍ ഭാഗത്തെ നൂറ് കണക്കിന് കണ്ടെയ്നറുകള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുകയും ബോട്ടുകള്‍ ഉപയോഗിച്ച് കപ്പല്‍ ഒരു വശത്തേക്ക് മാറ്റാന്‍ […]