Kerala

ഉത്തരവ് നേരത്തെ ഇറക്കും; ശമ്പള പരിഷ്കരണം ഏപ്രിൽ മുതല്‍ നിലവിൽ വരുമെന്നും ധനമന്ത്രി

ശമ്പള പരിഷ്കരണ ഉത്തരവ് നേരത്തെ ഇറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ ഉത്തരവിറക്കാൻ കഴിയാത്തിനാലാണ് നേരത്തേ ഉത്തരവ് ഇറക്കുന്നത്. ഏപ്രിൽ മുതലായിരിക്കും ശമ്പള പരിഷ്കരണം നിലവിൽ വരിക. ബജറ്റിന്‍റെ മറുപടി പ്രസംഗത്തിൽ 498 കോടിയുടെ പുതിയ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. ശമ്പള പരിഷ്കരണം ഏപ്രില്‍ ഒന്നുമുതല്‍ നടപ്പില്‍ വരുത്താനുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ളത്. ശമ്പളപരിഷ്കരണം ബജറ്റില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷം വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാല്‍ ഈ ഉത്തരവ് ഇറക്കാന്‍ […]