തദ്ദേശ സ്ഥാപനങ്ങളെ വരിഞ്ഞു മുറുക്കി സംസ്ഥാന സർക്കാർ. തനത് ഫണ്ടുകൾ ഇനി ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് നിർദേശം. ധനവകുപ്പ് ഉത്തരവുകൾ പാലിച്ചാൽ മതിയെന്നും സർക്കാർ നിർദേശിച്ചു. അടുത്ത ഏപ്രിൽ 1 മുതൽ ഉത്തരവ് ബാധകമാകും. സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോൾ ഇറങ്ങിയ ഈ ഉത്തരവ് വ്യക്തമാകുന്നത്. 2011 ഇറങ്ങിയ തദ്ദേശ വകുപ്പിന്റെ ഉത്തരവ് വെട്ടിക്കൊണ്ടാണ് ധനവകുപ്പിന്റെ സർക്കുലർ. തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടെ തനത് ഫണ്ടുകൾ പ്രാദേശികമായി തന്നെ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്നതിനാണ് 2011 ൽ […]