Kerala

26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ചേരും

26ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ചേരും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം കോംപ്ലക്സിലെ ഒളിമ്പിയ ഹാളില്‍ ഇന്ന് വൈകുന്നേരം നടക്കുന്ന യോഗം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.  മാര്‍ച്ച് 18 മുതല്‍ 25 വരെ തിരുവനന്തപുരത്താണ് രാജ്യാന്തര ചലച്ചിത്ര മേള നടക്കുക. പതിനാല് സ്ക്രീനുകളിലായി 200 ഓളം ചിത്രങ്ങൾ ഇത്തവണ പ്രദർശിപ്പിക്കും. കൊവിഡ് പ്രൊട്ടോക്കോൾ പ്രകാരം 50% പ്രേക്ഷകരെ മാത്രമേ തിയറ്ററുകളിൽ അനുവദിക്കു എങ്കിൽ പ്രതിനിധികളുടെ എണ്ണം […]