Kerala

ലിജോ ജോസ് മികച്ച സംവിധായകൻ, സുരാജ് മികച്ച നടൻ; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

50-ാം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളാണ് ഇത്തവണ മാറ്റുരച്ചത്. മികച്ച നടനും നടിക്കുമായി കടുത്ത മത്സരമാണ് നടന്നത്. മികച്ച ചിത്രം വാസന്തിയാണ്. സിജു വിൽസൺ നിർമിച്ച ചിത്രമാണ് ഇത്. മികച്ച ചലച്ചിത്ര ലേഖനം ‘മാടമ്പള്ളിയിലെ മനോരോഗി’ ആണ്. ചലച്ചിത്ര ലേഖനം കൊണ്ടാണ് മികച്ച നടൻ – സുരാജ് വെഞ്ഞാറമ്മൂട് (വികൃതി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ) മികച്ച നടി – കനി കുസൃതി സംവിധായകൻ – ലിജോ ജോസ് പല്ലിശേരി മികച്ച നവാഗത സംവിധായകൻ– രതീഷ് […]