Kerala

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീനെതിരെ ഇന്നുമാത്രം രജിസ്റ്റര്‍ ചെയ്തത് 7 കേസുകള്‍

ഇതോടെ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 63 ആയി. ഇതിൽ 13 പരാതികളിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. കാസർകോട് സ്റ്റേഷനിൽ ഒന്നും ചന്തേര സ്റ്റേഷനിൽ 6 ഉം പരാതികളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. ചെയർമാൻ എം സി കമറുദ്ദീനും മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചന കുറ്റത്തിനാണ് കേസുകൾ. 6 പേരിൽ നിന്നായി നിക്ഷേപമായി വാങ്ങിയ 88,50,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്തേര സ്റ്റേഷനിൽ 6 കേസുകൾ എടുത്തത്. […]