India

കർഷക സമരം അവസാനിപ്പിക്കുന്നതില്‍ തീരുമാനം ഇന്ന്; രേഖാമൂലം ഉറപ്പ് വേണമെന്ന് കർഷകർ

കർഷകസമരം അവസാനിപ്പിക്കുന്നതിൽ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം ഇന്ന്. സംയുക്ത കിസാൻ മോർച്ച യോഗം ഉച്ചയ്ക്ക് 12 മണിക്ക് സിംഘുവിൽ ചേരും. ആവശ്യങ്ങൾ പാലിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കാൻ ആണ് കർഷക സംഘടനകൾക്കിടയിലെ ധാരണ. സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ പഞ്ചാബ്‌ മാതൃക പിന്തുടരും. കേസുകൾ ഉടൻ പിൻവലിക്കണമെന്നതടക്കം കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നു. ഹരിയാന, യുപി, ഡൽഹി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തകേസുകൾ ഉടൻ പിൻവലിക്കും.(kissan […]

Uncategorized

‘പാർലമെന്റിലേക്കുള്ള ട്രാക്റ്റർ റാലിയുമായി മുന്നോട്ട് പോകും’ സമരം അവസാനിപ്പിക്കേണ്ടതില്ല; കർഷക സംഘടനകൾ

കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമരത്തിൻറെ ഭാവി തീരുമാനിക്കാനുള്ള ചർച്ചകളിലേക്ക് കടന്ന് കർഷക സംഘടനകൾ. മിനിമം താങ്ങുവിലയിൽ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്ന് കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം നാളെ സിംഗുവിൽ നടക്കും. സമരത്തിൽ രക്ത സാക്ഷികളായ കർഷകർക്ക് നീതി ലഭിക്കണമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. പാർലമെന്റിലേക്കുള്ള ട്രാക്റ്റർ റാലിയുമായി മുന്നോട്ട് പോകും. മഹാ പഞ്ചായത്തുകളും റാലികളും തുടരുമെന്ന് ക്രാന്തികരി കിസാൻ യൂണിയൻ അറിയിച്ചു. നിയമങ്ങൾ പിൻവലിച്ചത് കൂടാതെ താങ്ങുവിലയിൽ […]