India National

‘ഫെയര്‍ ആന്‍ഡ് ലൗലി’ പേര് മാറ്റി; പുതിയ പേരിനെതിരെ വ്യാപക വിമര്‍ശനം

പുതിയ പേരും വംശീയമായ ചിന്തകളെ ഊട്ടിയുറപ്പിക്കുന്നതാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനമുണ്ട് മുഖസൗന്ദര്യ ക്രീമുകളില്‍ പ്രശസ്തരായ ‘ഫെയര്‍ ആന്‍ഡ് ലൗലി’ പേരില്‍ നിന്നും ‘ഫെയര്‍’ എന്ന വാക്ക് ഒഴിവാക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. അതെ സമയം പുതിയ പേര് പ്രഖ്യാപിച്ചതോടെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. ഗ്ലോ ആന്‍ഡ് ലൗലി എന്ന പേരിനെതിരെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നത്. പുരുഷന്‍മാരുടെ മുഖസൗന്ദര്യ ക്രീമുകള്‍ ‘ഗ്ലോ ആന്‍ഡ് ഹാന്‍ഡ്സം’ എന്ന പേരില്‍ ഇനി മുതല്‍ പുറത്തിറങ്ങുമെന്നും ഫെയര്‍ ആന്‍ഡ് ലൗലിയുടെ മാതൃകമ്പനിയായ […]

International

‘ഫെയര്‍ ആന്‍ഡ് ലൗലി’യില്‍ നിന്നും ‘ഫെയര്‍’ ഒഴിവാക്കും; തീരുമാനവുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിന് ശേഷം ശരീര സൗന്ദര്യ ഉദ്പാദകരായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഈ മേഖലയില്‍ നിന്ന് തന്നെ പിന്‍വാങ്ങിയിരുന്നു. മുഖസൗന്ദര്യ ക്രീമുകളില്‍ പ്രശ്സതരായ ‘ഫെയര്‍ ആന്‍ഡ് ലൗലി’ പേരില്‍ നിന്നും ‘ഫെയര്‍’ എന്ന വാക്ക് ഒഴിവാക്കുന്നതായി അറിയിച്ചു. ഫെയര്‍ ആന്‍ഡ് ലൗലിയുടെ മാതൃകമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡാണ് സുപ്രധാന തീരുമാനവുമായി രംഗത്തുവന്നത്. ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിന് ശേഷം ലോകത്താകമാനം വംശീയതയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിന് ശേഷം […]