Entertainment

ചിന്തകൾ ഉണർത്തുന്ന മികവാർന്ന ചിത്രം ‘ധൂമം’

കാലങ്ങളായി നമ്മുക്കിടയിലൊരുപാട് പേരുടെ ജീവിതത്തെ തകർക്കുന്ന സിഗരറ്റ്. പല വേദിയിൽ പലതരത്തിൽ ചർച്ചയായാക്കപ്പെട്ടിട്ടും കാര്യമായൊന്നും കുറയാതെ കൂടുന്ന സിഗററ്റ് ഉപയോഗം. വീണ്ടും വീണ്ടും ചർച്ചയാക്കപ്പെടേണ്ട വിഷയത്തെ കാഴ്ച്ചക്കാരുടെ ഹൃദയം പറിച്ചെടുക്കും വിധം അവതരിപ്പിച്ച് കയ്യടി നേടുകയാണ് ധൂമം എന്ന സിനിമ . ഇന്ത്യൻ സിനിമയിലെ പണം വാരി ഹിറ്റ് സിനിമകളിൽ വരുന്ന സിനിമകളായ കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ ആദ്യ മലയാള ചിത്രവുമാണ് ധൂമം. മലയാളത്തിന്റെ പാൻ ഇന്ത്യൻ താരം ഫഹദ് ഫാസിൽ […]

Kerala

തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ ഒടിടി റിലീസിന്; റെക്കോര്‍ഡിട്ട് ഫഹദ് ഫാസില്‍

തുടര്‍ച്ചയായി മൂന്ന് സിനിമകള്‍ ഒടിടി റിലീസ് ചെയ്യാനൊരുങ്ങി ഫഹദ് ഫാസില്‍. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഫഹദ് ഫാസിലിന്‍റെ സീയൂ സൂണ്‍ മികച്ച വിജയമായിരുന്നു. അതിന് പിന്നാലെ, ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ജോജി, ഇരുള്‍ എന്നീ ചിത്രങ്ങളാണ് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്. ചിത്രങ്ങളുടെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ, ഒന്നിനു പുറകെ മൂന്ന് ചിത്രങ്ങള്‍ ഒടിടിയിലൂടെ റിലീസിന് എത്തിക്കുന്ന ആദ്യത്തെ തെന്നിന്ത്യന്‍ താരമായി ഫഹദ് ഫാസില്‍ മാറുകയാണ്. ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ലെങ്കിലും സെപ്തംബറോടെ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. […]