ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 2020 ഓഗസ്റ്റ് 5 : ഇടുക്കി, വയനാട്. 2020 ഓഗസ്റ്റ് 6 : കോഴിക്കോട്, വയനാട്. 2020 ഓഗസ്റ്റ് 8 : ഇടുക്കി, പാലക്കാട്. 2020 ഓഗസ്റ്റ് 9 : മലപ്പുറം, വയനാട്, കണ്ണൂർ എന്നീ […]