Kerala

ജാതി മത രഹിതര്‍ക്ക് ഇടമില്ലാത്ത ഇ.ഡബ്ല്യു.എസ് സംവരണം

ഇ.ഡബ്ല്യു.എസ് സംവരണത്തിന് അര്‍ഹതയില്ലാതെ ജാതി മത രഹിതര്‍. ഇ.ഡബ്ല്യു.എസ് സംവരണത്തിനായുള്ള സര്‍ട്ടിഫിക്കറ്റിനുള്ള വിദ്യാര്‍ഥിയുടെ അപേക്ഷ തൃശൂര്‍ തഹസില്‍ദാര്‍ നിരസിച്ചു. ജാതി മതരഹതര്‍ക്ക് സംവരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ആവശ്യമാണെന്ന് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുവരെ സംവരണ ലഭിക്കാത്ത വിഭാഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സംവരണത്തില്‍ നിന്നാണ് ജാതി മത രഹതിര്‍ പുറത്തായത്. ഇ.ഡബ്ല്യു.എസ് സംവരണത്തിന് അപേക്ഷിക്കാനായി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച തൃശൂര്‍ ചിറ്റിലപ്പള്ളി സ്വദേശി അരവിന്ദ് ജെ ക്രിസ്റ്റോക്ക് തൃശൂര്‍ തഹസീല്‍ദാര്‍ നല്‍കിയ മറുപടിയാണിത്. താങ്കള്‍ ജാതിയും മതവും ഇല്ലാതെ […]

Kerala

നിയമവിരുദ്ധമായി അനുവദിച്ച അധിക സീറ്റ് പിൻവലിച്ചു

എം.ബി.ബി.എസില്‍ മുന്നാക്കക്കാർക്ക് ഭരണഘടനാ വ്യവസ്ഥക്ക് വിരുദ്ധമായി അനുവദിച്ച അധിക സംവരണം പിൻവലിച്ചു. ജനറല്‍ കാറ്റഗറിയില്‍ നിന്ന് 10 ശതമാനം വരെ സീറ്റ് മുന്നാക്ക സംവരണത്തിന് നീക്കിവെക്കാമെന്ന ഉത്തരവ് അവഗണിച്ച് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച നടപടിയാണ് സര്‍ക്കാര്‍ തിരുത്തുന്നത്. നിലവിലെ 130 സീറ്റിന് പകരം ഇനി മുന്നാക്ക വിഭാഗത്തിന് ലഭിക്കുക 109 എം.ബി.ബി.എസ് സീറ്റ് മാത്രം. 10%ന് പകരം 12.35% അനുവദിച്ച തീരുമാനമാണ് സംസ്ഥാന സർക്കാർ തിരുത്തിയത്. സാമ്പത്തിക സംവരണ ക്വാട്ടയിൽ ഇതോടെ കുറവുവന്നത് 21 സീറ്റ്. മീഡിയവൺ […]