Kerala

ആനവേട്ടക്കേസിലെ കസ്റ്റഡി മര്‍ദ്ദനം: കുറ്റപത്രം നല്‍കാതെ ക്രൈംബ്രാഞ്ച് കള്ളക്കളി

ഇടമലയാര്‍ ആനവേട്ടക്കേസിലെ കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം അട്ടിമറിച്ച് ക്രൈംബ്രാഞ്ച്. ഐഎഫ്എസ് ഉദ്യോഗസ്ഥരായ ദമ്പതിമാരടക്കം 12 പ്രതികളുള്ള കേസില്‍ 5 വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല. മുഖ്യപ്രതിയായ മുന്‍ ഡിഎഫ്ഒ ടി. ഉമ തുടര്‍ച്ചയായി തിരിച്ചറിയില്‍ പരേഡിന് ഹാജരാകാതിരുന്നിട്ടും തുടര്‍നടപടിയെടുക്കാത്തതും അട്ടിമറി സംശയം ബലപ്പെടുത്തുന്നു. 2015ല്‍ ആനവേട്ടയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാം മുറ പ്രയോഗിച്ച കേസിലാണ് നാളിത് വരെയും ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ കള്ളക്കളി തുടരുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥരും ദമ്പതികളുമായ തിരുവനന്തപുരം […]