പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകം
ഡല്‍ഹി: പുനര്‍നിയമിക്കപ്പെട്ട വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ബാധകമാണെന്ന ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. വിവിധ തസ്തികകളില്‍ പുനര്നിയമിക്കപ്പെട്ടവര്ക്കാണ് നിയന്ത്രണങ്ങള്‍…
