കഴിഞ്ഞ 9 മാസമായി വീടും കുടുംബവും എല്ലാം ഉപേക്ഷിച്ചു ഒരു വിഭാഗം പി.പി.ഇ കിറ്റിനുള്ളിൽ സമർപ്പിത സേവനത്തിലാണ്. ആരോഗ്യപ്രവര്‍ത്തകരുടെ അവസ്ഥയാണ് ഏറ്റവും ദുഖകരമെന്നും മുനീര്‍ പറയുന്നു. കഴിഞ്ഞ 9 മാസമായി വീടും കുടുംബവും എല്ലാം ഉപേക്ഷിച്ചു അവര്‍ പി.പി.ഇ കിറ്റിനുള്ളിൽ സമർപ്പിത സേവനത്തിലാണെന്നും പൊതു അവധിയില്‍ പോലും ലീവെടുക്കാത്ത അവരെ സമരത്തിലേക്ക് തള്ളിവിടാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും മുനീര്‍ ചൂണ്ടികാണിക്കുന്നു. എം.കെ മുനീറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം: സംസ്ഥാനത്തെ ജീവനക്കാരോട് സർക്കാർ ചെയ്യുന്നത് കൊടുംക്രൂരത. തിരിച്ചു നൽകും എന്ന് പ്രഖ്യാപിച്ചു […]