Kerala

ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് കൊടുത്തവര്‍ക്ക് മിഠായി; വിദ്യാര്‍ത്ഥികളോട് അധ്യാപകരുടെ വിവേചനമെന്ന് പരാതി

പത്തനംതിട്ട പരുമല കെ വി എല്‍പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളോട് അധ്യാപകര്‍ വിവേചനം കാണിക്കുന്നുവെന്ന് പരാതി. രക്ഷിതാക്കളാണ് പ്രധാനാധ്യാപികയ്ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് നല്‍കുന്ന കുട്ടികള്‍ക്ക് മാത്രം മിഠായി നല്‍കി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്ന പരാതി. ക്ലാസില്‍ ഇംഗ്ലീഷ് പഠിപ്പിക്കാനായി സര്‍ക്കാരിന്റെ അനുമതിയില്ലാതെ കുട്ടികളില്‍ നിന്ന് സ്‌കൂള്‍ അധികൃതര്‍ ഫീസ് പിരിച്ചിരുന്നു. ഇതിനായി പണം നല്‍കാന്‍ ചില രക്ഷിതാക്കള്‍ക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടികളെ മാനസികാമായി ബുദ്ധിമുട്ടിച്ചാണ് ഫീസ് വാങ്ങിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് […]

India National

അഞ്ച് വർഷമായി ഒരു എസ്.ടി വിദ്യാർത്ഥിക്ക് പോലും അഡ്മിഷൻ നൽകിയിട്ടില്ല

കഴിഞ്ഞ അഞ്ച് വർഷമായി ബോംബെ ഐ.ഐ.ടിയിലെ 11 ഡിപ്പാർട്മെന്റുകളിലേക്ക് എസ്.ടി വിഭാഗത്തിൽ പെട്ട ഒരു വിദ്യാർത്ഥിക്ക് പോലും അഡ്മിഷൻ നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തൽ. റൈറ്റ് ടു ഇൻഫർമേഷൻ ആക്ട് പ്രകാരം അംബേദ്‌കർ പെരിയാർ ഫൂലെ സ്റ്റഡി സർക്കിൾ നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. 26 ഡിപ്പാർട്മെന്റുകളുള്ള ബോംബെ ഐ.ഐ.ടിയിൽ ഏറോസ്പേസ് എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് തുടങ്ങിയ പതിനൊന്നോളം ഡിപ്പാർട്മെന്റുകളിലാണ് കടുത്ത വിവേചനം നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എസ്.സി വിഭാഗത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഓരോ വിദ്യാർത്ഥികളെ വീതം, […]