തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്. ഒന്‍പത് ദിവസത്തെ വര്‍ധനയുടെ കണക്കെടുത്താല്‍ പെട്രോളിന് 5 രൂപ 1 പൈസയും ഡീസലിന് 4 രൂപ 95 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 76 രൂപയും ഡീസൽ വില 70 രൂപയും കടന്നു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലവര്‍ധ ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, […]
Tag: diesel charge increase
ഇരുട്ടടിക്ക് അവസാനമില്ല; പെട്രോളിനും ഡീസലിനും വീണ്ടും വില വര്‍ധിച്ചു
എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഈയടുത്താണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത് പെട്രോളിനും ഡീസലിനും നാളെ മുതല്‍ വീണ്ടും വില വര്‍ധിക്കും. ഒരു ലിറ്റർ ഡീസലിന് 55 പൈസയും ഒരു ലിറ്റർ പെട്രോളിന് 59 പൈസയുമാണ് വർധിച്ചിരിക്കുന്നത്. ജൂൺ 7 മുതൽ ഏഴു ദിവസം കൊണ്ട് ഒരു ലിറ്റർ പെട്രോളിന് 3 രൂപ 91 പൈസയും ഡീസലിന് 3 രൂപ 81 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. എണ്‍പത്തി മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഈയടുത്താണ് […]
ആറാം ദിനവും ഇരുട്ടടി; ഡീസലിനും പെട്രോളിനും വില വര്‍ധിച്ചു
ആറു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 3 രൂപ 26 പൈസയും ഒരു ലിറ്റർ പെട്രോളിന് 3 രൂപ 32 പൈസയുമാണ് വർധിപ്പിച്ചത് തുടര്‍ച്ചയായ ആറാം ദിവസവും ജനങ്ങള്‍ക്ക് മേല്‍ പ്രഹരമായി ഇന്ധന വില വര്‍ധന. ഡീസലിനും പെട്രോളിനുമാണ് തുടര്‍ച്ചയായ ആറാം ദിവസവും വില വര്‍ധിപ്പിച്ചത്. ഇന്ന് മുതല്‍ ഒരു ലിറ്റർ ഡീസലിന് 56 പൈസയും പെട്രോളിന് 57 പൈസയുമാണ് വർധിപ്പിച്ചത്. ജൂൺ7, 8, 9,10,11,12 തിയ്യതികളിലായി ആറു ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് […]
തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന
പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഇന്ധന വിലവര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. മൂന്നു ദിവസം കൊണ്ട് പെട്രോളിന് 1.74 പൈസയുടെയും ഡീസലിന് 1.78 പൈസയുടെയും വര്‍ധവനാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73 രൂപയാണ് വില. ഡീസലിന് 71.17 രൂപയും. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണയായി […]
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു
മാര്‍ച്ച് 16നാണ് അവസാനമായി പരിഷ്കരിച്ചത് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഇന്നലെ അര്‍ധരാത്രി മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വന്നത്. 60 പൈസയാണ് ഡീസല്‍, പെട്രോള്‍ എന്നിവയുടെ റീട്ടെയില്‍ വിലയില്‍ വര്‍ധിച്ചത്. തുടര്‍ച്ചയായ 80 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. മാര്‍ച്ച് 16നാണ് അവസാനമായി പരിഷ്കരിച്ചത്. കോവിഡ് വ്യാപനത്തോടെ രാജ്യത്ത് ഇന്ധനവില പുതുക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. സംസ്ഥാനങ്ങളിലെ സെസ്/വാറ്റ് വര്‍ധന ഇന്ധന വിലവര്‍ധനവില്‍ ഇക്കാലയളവില്‍ പ്രതിഫലിച്ചിരുന്നു. മെയ് മാസത്തില്‍ പെട്രോള്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ പത്ത് രൂപയും ഡീസല്‍ എക്‌സൈസ് […]