Kerala

സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു: ആറ് മാസത്തിനിടെ തട്ടിയത് നാല് കോടി

സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർധന. കേസുകളും പരാതികളും രണ്ട് വര്‍ഷത്തിനിടെ 300 ശതമാനം വർധിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ കേരളത്തിൽ ഏകദേശം 4 കോടിയോളം രൂപയുടെ തട്ടിപ്പുകൾ നടന്നു. “ഞങ്ങളുടെ സാരി ഇന്‍സ്റ്റഗ്രാമില്‍ കണ്ട് ഈ സാരി എവെയ്‍ലബിള്‍ ആണോയെന്ന് ചോദിച്ച് ഒരാള്‍ മെസേജ് അയച്ചു. 3300 രൂപയാണെന്ന് ഞാന്‍ മറുപടി നല്‍കി. പെയ്മെന്‍റ് എങ്ങനെയാണെന്ന് ചോദിച്ചപ്പോള്‍ ഗൂഗിള്‍ പേ ആണെന്ന് പറഞ്ഞു. പെയ്ഡ് എന്ന സ്ക്രീന്‍‌ ഷോട്ട് അയാള്‍ എനിക്ക് അയച്ചുതന്നു. […]

India

എഡിജിപിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ്; യുപി സ്വദേശികളായ പ്രതികൾ പിടിയിൽ

എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടത്തിയവർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ മുഷ്താഖ് ഖാൻ (32), നിസാർ (22) എന്നിവരെയാണ് മഥുര പൊലീസിൻ്റെ സഹായത്തോടെ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് പിടികൂടിയത്. മഥുര ചൗക്കി ബംഗാറിലെ മാക് പബ്ലിക് സ്‌കൂൾ പ്രിൻസിപ്പലും ഉടമയും പൊതുമേഖലാ ബാങ്കിന്റെ ബാങ്ക് മിത്ര ജീവനക്കാരനുമാണ് മുഷ്താഖ് ഖാൻ. ( cyber fraud 2 arrested ) ഉത്തർപ്രദേശിൽ 11 ദിവസം തങ്ങി തട്ടിപ്പുകാരെ നിരീക്ഷിച്ചതിനു ശേഷമാണ് […]