സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ വികസന നയരേഖയിൽ ചർച്ച തുടങ്ങി. വികസന വിരോധികളെന്ന് വിളിച്ചവർ ഇപ്പോൾ വികസനം മടക്കുന്നുവെന്ന് എം പ്രകാശൻ മാസ്റ്റർ പറഞ്ഞു. ഇതിനിടെ സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഇന്ന് മറുപടി പറയും. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇടത് സർക്കാർ നയം ചില പൊലീസ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. പൊലീസ് നടപടികളിൽ പാർട്ടി ഇടപെടണമെന്നും വിവിധ ജില്ലകളിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു. കണ്ണൂർ, തിരുവനന്തപുരം, […]