India National

കൊവിഡ് സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനങ്ങള്‍ക്ക് ആറാംഘട്ട ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കുള്ള ആറാംഘട്ട ധനസഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. 9,871 കോടി രൂപയാണ് ആറാംഘട്ടത്തില്‍ നല്‍കുന്നത്. കേരളത്തിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്നത്- 1,657.58 കോടി രൂപ. 17 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ധനസഹായം ലഭിക്കുക. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ ലഭിച്ചത് 59,226 കോടി രൂപയാണ്. ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക, തമിഴ്‌നാട്, അസം, ഹരിയാന, ഹിമാചല്‍ പ്രദേശ്, സിക്കിം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, പഞ്ചാബ്, ത്രിപുര, […]

Kerala

കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകാപരമെന്ന് റവന്യൂമന്ത്രി, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകാപരമെന്ന് റവന്യൂമന്ത്രി.പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിന് ലഭ്യമാകുമായിരുന്ന വിദേശസഹായം തടഞ്ഞത് കേന്ദ്ര സർക്കാരാണെന്ന് റവന്യുമന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. അതേസമയം പ്രളയ പുനരധിവാസത്തിൽ സർക്കാർ പൂർണ്ണമായും പരാജയപെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പൂത്തുമലയിൽ രണ്ടു വർഷം ആയിട്ടും ഒരു വീട് പോലും കൈമാറിയില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ടി സിദ്ധിക്ക് ആരോപിച്ചു.പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം വിമർശിച്ചു. കവളപ്പാറയിലെ പുനരധിവാസത്തിന് ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. […]

India National

പ്രധാനമന്ത്രി പരാമര്‍ശിച്ച ഫെഡറലിസം പ്രഹസനം; കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജിനെതിരെ ചന്ദ്രശേഖര്‍ റാവു

കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുന്നത് പോലെയാണ് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പാക്കേജ് എന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. കോവിഡ്19 പശ്ചാതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷവിമര്‍ശവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുന്നത് പോലെയാണ് കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പാക്കേജ് എന്ന് ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ഇത് ഫെഡറലിസമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പരസ്പര സഹകരണത്തോടെയുള്ള ഫെഡറലിസം വ്യാജവും പ്രഹസനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ കേന്ദ്രത്തന്റെ ആജ്ഞാനുവര്‍ത്തികളല്ല, ഞങ്ങള്‍ക്ക് കീഴിലും ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കേന്ദ്രത്തെക്കാളും […]