രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് വ്യാപനം. കൊവിഡ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. മരണങ്ങൾ 66,000 കടന്നു. അതേസമയം, രോഗമുക്തി നിരക്ക് 77 ശതമാനത്തിലേക്ക് അടുക്കുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 216 ആം ദിവസമാണ് രോഗബാധിതരുടെ എണ്ണം 37 ലക്ഷം കടക്കുന്നത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 37,69,524 ആയി. ആകെ മരണം 66,333 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 78,357 പോസിറ്റീവ് കേസുകളും 1045 […]
Tag: covid death
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ആകെ മരണം 65,000 കടന്നു
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം. ആകെ രോഗബാധിതരുടെ എണ്ണം 37 ലക്ഷത്തിന് അടുത്തെത്തി. മരണങ്ങൾ 65,000 കടന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ പുനെ ഡൽഹിയെ മറികടന്നു. ഇരുപത് ലക്ഷത്തിന് അടുത്ത് പോസിറ്റീവ് കേസുകളും, 28,000ൽപ്പരം മരണങ്ങളും റിപ്പോർട്ട് ചെയ്ത മാസമാണ് കടന്നുപോയത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 36,91,166 ആയി. ആകെ മരണം 65,288 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 69,921 പോസിറ്റീവ് കേസുകളും 819 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ […]
സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം
ആലപ്പുഴയില്‍ മാത്രം മൂന്ന് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് ആറ് മരണം. ആലപ്പുഴയില്‍ മാത്രം മൂന്ന് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ആലപ്പുഴ സ്വദേശി ഫെമിന, പുന്നപ്ര സ്വദേശി രാജന്‍ , ചേർത്തല സ്വദേശി ലീല എന്നിവരാണ് ആലപ്പുഴയില്‍ മരിച്ചത്. മലപ്പുറത്ത് വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്‌മാനും വയനാട്ടില്‍ തരുവണ സ്വദേശി സഫിയ യും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട് അരയി സ്വദേശി ജിവൈക്യനും കണ്ണൂരില്‍ മുഹമ്മദ് […]
സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണം
കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലുള്ളവരാണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 7 പേര്‍ മരിച്ചു. കാസര്‍ക്കോട് തൃക്കരിപ്പൂര്‍ സ്വദേശി പി .വിജയകുമാര്‍ 55 വയസ്സ്, കോട്ടയം വടവാതൂര്‍ സ്വദേശി പി എന്‍ ചന്ദ്രന്‍ 74 വയസ്സ്, കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ 82 വയസ്സ്, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന്‍ 69 വയസ്സ്,മലപ്പുറം കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്‌ദീൻ, ആലപ്പുഴ അരൂര്‍ സ്വദേശി തങ്കമ്മ, എറണാകുളം സൗത്ത് അടുവാശ്ശേരി സ്വദേശി […]
സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം
കോഴിക്കോട് മൂന്നും ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത് സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണം. കോഴിക്കോട് മൂന്നും ആലപ്പുഴയിലും പത്തനംതിട്ടയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസയാണ് മരിച്ചത്. ആലപ്പുഴയിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. കനാൽ വാർഡ് സ്വദേശി ക്ലീറ്റസാണ് 82 മരിച്ചത്. ഇന്നലെ രാത്രിയോടെ വീട്ടിൽ വെച്ചാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കോവിഡ് പരിശോധനാ ഫലം വന്നത്. മലപ്പുറം നടുവത്ത് സ്വദേശി […]
തലസ്ഥാനത്തെ കോവിഡ് മരണം സംബന്ധിച്ച കണക്കുകളില്‍ അവ്യക്തത
ഔദ്യോഗിക കണക്ക് പ്രകാരം ജൂലൈ 31 വരെ 12 പേരാണ് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചത് തലസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് അവ്യക്തത. ഔദ്യോഗിക കണക്ക് പ്രകാരം ജൂലൈ 31 വരെ 12 പേരാണ് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ തിരുവനന്തപുരത്തെ ക്ലസ്റ്ററുകളിൽ മാത്രം ജൂലൈ 31 വരെ 34 മരണങ്ങൾ നടന്നതായി ആരോഗ്യ വകുപ്പുതന്നെ പുറത്തുവിട്ട ക്ലസ്റ്റർ റിപ്പോർട്ടിൽ പറയുന്നു. ക്ലസ്റ്ററുകളിലെ രോഗബാധയും മരണമുൾപ്പെടെയുള്ള വിശദാംശങ്ങളാണ് ആരോഗ്യ പുറത്തുവിട്ട റിപ്പോർട്ടിൽ ഉള്ളത്. […]
സംസ്ഥാനത്ത് നാല് കോവിഡ് മരണം; ജനശതാബ്ദി ട്രെയിനിലെ യാത്രക്കാരന് കോവിഡ്
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ദീഖ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. എറാണകുളത്തും ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് നാലു മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി സിദ്ദീഖ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. എറാണകുളത്തും ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം.പി അഷറഫും സിസ്റ്റര്‍ എയ്ഞ്ചലുമാണ് മരിച്ചത്. കൊല്ലത്ത് ഇന്നലെ മരിച്ച ഉമയനല്ലൂർ സ്വദേശി രാധാകൃഷ്ണ പിള്ളയുടെ കോവിഡ് […]
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി
ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി വിജയൻ (61) ആണ് മരിച്ചത് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സി.വി വിജയൻ (61) ആണ് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കാന്‍സര്‍ ബാധിതനായിരുന്നു
പാലക്കാടും കാസര്‍കോടും കോവിഡ് മരണം
പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) ആണ് മരിച്ചത് സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയത്. കൊടുവായൂരില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് ബാധിച്ചു.കഞ്ചിക്കോട് എന്‍ട്രന്‍സ് പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികക്കും കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. പടക്കാട് സ്വദേശിനി നബീസ (63) ആണ് മരിച്ചത്.കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കലിയടങ്ങാതെ കോവിഡ്; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷം കടന്നു
മരണം 30,000 കവിഞ്ഞു.സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് രണ്ടാം ദിവസവും 40,000 കടന്നേക്കും രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു. കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടര ലക്ഷം കടന്നു. മരണം 30,000 കവിഞ്ഞു. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് രണ്ടാം ദിവസവും 40,000 കടന്നേക്കും. മഹാരാഷ്ട്രയിൽ 9895 പുതിയ കേസുകളും 298 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 6472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്ധ്ര, […]