Kerala

സംസ്ഥാനത്ത് ഇന്ന് 20,224 പേർക്ക് കൊവിഡ്, ടി പി ആർ 16.94 %, 99 മരണം

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

India

രാജ്യത്ത് 24 മണിക്കൂറിനിടെ 36,401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 36401 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകളിൽ മുൻ ദിവസത്തെ കാൾ 3.4% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39157 പേര് രോഗമുക്തി നേടി. പ്രതിദിന കൊവിഡ് മരണങ്ങളിലും വർധനവ് രേഖപ്പെടുത്തി. 530 കൊവിഡ് മരണങ്ങളും രാജ്യത്തു സ്ഥിരീകരിച്ചു. കൊവിഡ് വൈറസ് ബാധിതരായ 364129 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. കഴിഞ്ഞ 149 ദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്തു 50 കോടി കൊവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, കൊവിഡ് മൂന്നാം […]

India

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 14.35%; 114 മരണം

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, ഇടുക്കി 498 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

India

ആശ്വാസ കണക്ക് ; രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പുതിയ കൊവിഡ് കേസുകൾ

രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 373 മരണവും റിപ്പോർട്ട് ചെയ്തു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ എണ്ണമാണിത്. നിലവിൽ 3,88,508 പേർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയർന്നു. രാജ്യത്താകെ ഇതുവരെ 3,11,80,968 പേർ രോഗമുക്തി നേടി. 4,28,682 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കഴിഞ്ഞദിവസം റിപ്പോര്‍ട്ട്‌ ചെയ്തത് 39,070 പുതിയ കോവിഡ് 19 കേസുകളായിരുന്നു.

India

രാജ്യത്തെ 50 ശതമാനത്തോളം കേസുകളും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലെന്ന് കേന്ദ്രം

രാജ്യത്ത് 50 ശതമാനത്തോളം കേസുകളും കേരളത്തിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ പത്ത് ജില്ലകളിൽ രോഗവ്യാപനം കൂടുതലാണ്. പരിശോധനകൾ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. (indias covid cases kerala) രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതിൽ 49.85% ശതമാനം കേസുകളും കേരളത്തിലാണ്. പ്രതിദിന ടിപിആർ 10 ശതമാനത്തിനു മുകളിൽ ഉള്ള 44 ജില്ലകളിൽ 10ഉം കേരളത്തിലാണ്. ഒരു ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. കേരളം കൂടാതെ മണിപ്പൂർ, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലും ടിപിആർ 10% മുകളിലുള്ള ജില്ലകളുടെ എണ്ണം ഉയർന്നു. രോഗലക്ഷണം […]

India

രാജ്യത്ത് 30,549 പുതിയ കൊവിഡ് കേസുകൾ; 422 മരണവും

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളും 422 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസത്തേതിലും 24 ശതമാനം കുറവാണ് ഇന്നലത്തെ പ്രതിദിന കണക്കിൽ ഉണ്ടായത്. 38,887 പേർ രോഗമുക്തി നേടിയതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ 4.04 ലക്ഷരാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,549 പുതിയ പോസിറ്റീവ് കേസുകൾ മായി.രോഗമുക്തി നിരക്ക് തുടർച്ചയായി ഉയരുന്നത് രാജ്യത്ത് ആശ്വാസ കണക്കായി .പ്രതിദിന ടി പി ആർ രണ്ട് ശതമാനത്തിൽ താഴെ തുടരുന്നു.

Kerala

കൊവിഡ് ; മലപ്പുറത്ത് വീണ്ടും 2000 കടന്നു

മലപ്പുറം ജില്ലയിൽ വീണ്ടും 2000 കടന്ന് കൊവിഡ് കേസുകൾ(2752). നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,673 പേര്‍ക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 17.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ 2,453 പേര്‍ കൊവിഡ് ബാധക്കുശേഷം രോഗമുക്തരുമായി. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ആയിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് ബാധിതർ. അതേസമയം സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 104 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15,512 ആയി. ഇതിനിടെ […]

India

രാജ്യത്ത് പുതുതായി 48,786 പേർക്ക് കൊവിഡ്; 61,588 പേർക്ക് രോഗമുക്തി

രാജ്യത്ത് പുതുതായി 48,786 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1005 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 61,588 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. നിലവിൽ 5,23,257 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിൽസയിലുള്ളത്. ആകെ മരണം 399,459 ആയി.

Health India

രാജ്യത്ത് പുതുതായി 45,951 പേർക്ക് കൊവിഡ്; 817 മരണം

രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,951 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 817 പേർ ഇന്നലെ മരണപ്പെട്ടു. ഏപ്രിൽ 11നു ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണക്കണക്കാണ് ഇത്. ഇതോടെ ആകെ മരണനിരക്ക് 3,98,454 ആയി. രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 3,03,62,848 ആയി. ഇപ്പോൾ ആക്ടീവായ കേസുകൾ 5,37,064 ആണ്. കേരളത്തിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർറ്റ് ചെയ്തത്. 13,550 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നത്. മഹാരാഷ്ട്ര- 8085, […]

Kerala

പ്രതിദിന നിരക്കിൽ നേരിയ ആശ്വാസം; ഇന്ന് 9313 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.https://10191203b4acde23734ffd1b0cdca697.safeframe.googlesyndication.com/safeframe/1-0-38/html/container.html കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]