സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ഡേ കെയര്‍ സെന്ററുകള്‍, വിവിധ ഹോമുകള്‍, വയോജന മന്ദിരങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ക്കാണ് ആദ്യഘട്ടമായി ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പരിശീലന പരിപാടി അഭിസംബോധന ചെയ്ത് സംസാരിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് പങ്കെടുത്തു. മൂന്നു സെഷനുകളായാണ് ആദ്യ ഘട്ട പരിശീലന പരിപാടി സംഘടിപ്പിച്ചത്. കോവിഡ് പാശ്ചാത്തലത്തില്‍ […]