International

ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷത്തിലേക്ക്; ആഫ്രിക്കയില്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷത്തിലേക്ക്. മരണം രണ്ട് ലക്ഷത്തി എഴുപതിനായിരം കവിഞ്ഞു. ലോകത്ത് കോവിഡ് ബാധിതര്‍ 40 ലക്ഷത്തിലേക്ക്. മരണം രണ്ട് ലക്ഷത്തി എഴുപതിനായിരം കവിഞ്ഞു. 13 ലക്ഷത്തിലേറെ പേര്‍ രോഗമുക്തരായി. അതേസമയം ആഫ്രിക്കയില്‍ ഒരു ലക്ഷത്തി തൊണ്ണൂറായിരം പേര്‍ കോവിഡ് ബാധിച്ച് മരിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കോവിഡ് ഏറെ രൂക്ഷമായ അമേരിക്കയില്‍ രോഗികളുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രണ്ടായിരത്തിലേറെ പുതിയ മരണം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കക്ക് വെന്റിലേറ്ററുകള്‍ നല്‍കാമെന്ന് […]

International

കോവിഡ് 19; 9/11, പേള്‍ ഹാര്‍ബര്‍ ആക്രമണങ്ങളേക്കാള്‍ മോശം സാഹചര്യം സൃഷ്ടിക്കും- ട്രംപ്

1941ല്‍ ഹവായിലെ യു.എസ്​ അധീനതയിലുള്ള പേൾഹാർബർ ജപ്പാൻ ആക്രമിച്ചതാണ്​ യു.എസിനെ രണ്ടാം ലോകമഹായുദ്ധത്തിലേക്ക്​ പങ്കാളികളാക്കിയത് കോവിഡ്​ 19 വൈറസ്​ ബാധ പേൾഹാർബർ, വേൾഡ്​ട്രേഡ്​ സെന്‍റര്‍ ആക്രമണ​ങ്ങളേക്കാൾ രൂക്ഷമായ സാഹചര്യമാവും അമേരിക്കയിൽ സൃഷ്​ടിക്കുകയെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. വൈറ്റ്​ ഹൗസിൽ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്താ സമ്മേളനത്തിൽ ചൈനക്കെതിരെ വീണ്ടും ട്രംപ്​ വിമർശനമുന്നയിച്ചു. ഉറവിടത്തിൽ നിന്നു തന്നെ വൈറസിനെ നശിപ്പിച്ചിരുന്നെങ്കിൽ ഇത്രയും മോശം സാഹചര്യം ഉണ്ടാവില്ലായിരുന്നു. എന്നാൽ, തുടക്കത്തില്‍ത്തന്നെ വൈറസ്​ ബാധ തടയുന്നതിൽ ചൈന പരാജയപ്പെട്ടുവെന്ന്​ […]