India National

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 48,513 പേര്‍ക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 768 പേര്‍ കൂടി മരിച്ചു. അഞ്ച് ലക്ഷത്തിലേറെ പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേര്‍ക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 768 പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,193 ആയി. അഞ്ച് ലക്ഷത്തിലേറെ പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. 34193 മരണങ്ങളാണ് രാജ്യത്തുണ്ടായത്. 2.25 ശതമാനമാണ് […]

Kerala

‘വേണം ഒരു സ്മാർട്ട് ലോക്ക്ഡൗൺ നയം, എങ്കിൽ ആഗസ്തിൽ നമ്മൾ ഒന്നാമത്തെ കൊറോണക്കുന്ന് കയറിയിറങ്ങും’

എന്നിട്ട് എങ്ങനെയാണ് ജനജീവിതം സാധാരണഗതിയിൽ ആക്കുകയെന്നും തിരിച്ചു വന്ന പ്രവാസികളുടെ സഹായത്തോടെ സമ്പദ് വ്യവസ്ഥ എങ്ങനെ പുനരുജ്ജീവിപ്പിക്കാമെന്നും ചർച്ച ചെയ്യാമെന്ന് മുരളി തുമ്മാരുകുടി കോവിഡിന്റെ അതിവേഗത്തിലുള്ള പ്രസരണം ഇപ്പോൾ തടഞ്ഞില്ലെങ്കിൽ രണ്ടാഴ്ച കഴിയുമ്പോൾ കേരളമൊട്ടാകെ ഹോട്സ്പോട്ടും കണ്ടൈൻമെൻറ് സോണുകളും ട്രിപ്പിൾ ലോക്ക് ഡൗണും ആകുമെന്ന് യുഎൻ ദുരന്തനിവാരണ വിദ​ഗ്ധൻ മുരളി തുമ്മാരുകുടി. ഒരു സ്മാർട്ട് ലോക്ക് ഡൌൺ സ്‌ട്രാറ്റജി വേണം നമുക്ക്. കേരളത്തിൽ എല്ലായിടത്തും ഒരുമിച്ച് ലോക്ക് ഡൌൺ പ്രഖ്യാപിക്കേണ്ട. മറിച്ച് ജില്ലകളെ ഒരു യൂണിറ്റാക്കി ജില്ലാ […]

India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; ആന്ധ്രയില്‍ സ്ഥിതി രൂക്ഷം

ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. പ്രതിദിന കണക്ക് ഇന്നും 50,000നടുത്തെത്തിയേക്കും. ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി. 24 മണിക്കൂറിനിടെ ആന്ധ്രയിൽ 7948 ഉം മഹാരാഷ്ട്രയിൽ 7717 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും […]

Kerala

18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക് കൊവിഡ്; തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് കൊവിഡ് ബാധ രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേനംകുളത്തെ കിൻഫ്രയിൽ 300 പേർക്ക് നടത്തിയ പരിശോധനയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പൊതുസ്ഥിതി എടുത്താൽ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാൾ പോസിറ്റീവായി മാറുന്നത്. കേരളത്തിൽ ഇത് 36ൽ ഒന്ന് എന്ന കണക്കിലാണ്. എന്നാൽ തിരുവനന്തപുരത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെടുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. “എല്ലാ രോഗബാധിതരെയും കണ്ടെത്താനുള്ള സർവൈലൻസ് മെക്കാനിസമാണ് ജില്ലയിൽ നടത്തുന്നത്. ക്ലസ്റ്റർ രൂപപ്പെട്ടതായി […]

Kerala

1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി 679

സംസ്ഥാനത്ത 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേര്‍. വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്‌. 4 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് […]

Kerala

”ഇത് ഫലപ്രദമല്ല…”; തിരുവനന്തപുരത്തെ ലോക്ക് ഡൌണ്‍ ഇനി നീട്ടരുതെന്ന് ശശി തരൂര്‍ എം.പി

സംസ്ഥാനത്ത് ഇതുവരെ 19,727 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 63 മരണങ്ങളും സംഭവിച്ചു രോഗവ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം ജില്ലയില്‍ ലോക്ക് ഡൌണ്‍ നീട്ടിയതിനെതിരെ ശശി തരൂര്‍ എം.പി. മൂന്ന് ആഴ്ചയായുള്ള ലോക്ക് ഡൌണ്‍ ഫലം കണ്ടിട്ടില്ലെന്നും ഇനിയും ലോക്ക് ഡൌണ്‍ ആയാല്‍ അത് ജനജീവിതത്തെ പ്രതികൂലമായാകും ബാധിക്കുക എന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൌണ്‍ ഇന്ന് പൂര്‍ത്തിയാകാനിരിക്കെയാണ് എം.പിയുടെ പ്രതികരണം. തിരുവനന്തപുരം ജില്ലയിലെ ലോക്ക് ഡൌണ്‍ നടപടികളെക്കുറിച്ച് കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേഹ്ത്തയോട് സംസാരിച്ചിരുന്നു. മൂന്ന് ആഴ്ച്ചത്തെ […]

Kerala

തി​രു​വ​ന​ന്ത​പു​രം കി​ന്‍​ഫ്ര​യി​ല്‍ 88 പേ​ര്‍​ക്ക് കോ​വി​ഡ്

സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഗാ​ര്‍​ഡ് ഡ്യൂ​ട്ടി ചെ​യ്ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു തി​രു​വ​ന​ന്ത​പു​രം മേ​നം​കു​ളം കി​ന്‍​ഫ്ര​യി​ല്‍ 88 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 300പേ​രി​ല്‍ ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം തെ​ളി​ഞ്ഞ​ത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റും. സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും രോഗം സ്ഥിരീകരിച്ചു. അ​തേ​സ​മ​യം, സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഗാ​ര്‍​ഡ് ഡ്യൂ​ട്ടി ചെ​യ്ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ​ര്‍​ജ​റി വാ​ര്‍​ഡി​ല്‍ ആ​റു പേ​ര്‍​ക്ക് കോ​വി​ഡ് […]

Kerala

പാറശ്ശാല അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം അതിരൂക്ഷം

പാറശ്ശാല പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരന് കൂടി കോവിഡ് പോസിറ്റിവായി തിരുവനന്തപുരം ജില്ലയിൽ 21 ആരോഗ്യ പ്രവർത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പാറശ്ശാല പോലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരന് കൂടി കോവിഡ് പോസിറ്റിവായി. വലിയ ക്ലസ്റ്ററുകളിൽ ഉൾപ്പെടെ ജില്ലയിൽ രോഗ വ്യാപനത്തിന് കുറവില്ല.അഞ്ചുതെങ്- 15, ബീമാപള്ളി – 10, പാറശാല – 8, പൂന്തുറ – 5 എന്നിങ്ങനെയാണ് എറ്റവും കൂടുതൽ പോസിറ്റീവ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ. തൃശൂര്‍ ജില്ലയിൽ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. […]

Kerala

മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ശ്മാ​ശ​ന​ത്തി​ൽ സം​സ്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ​യാ​ണ് ബി.ജെ.പി നേതാവിന്റെ നേതൃത്വത്തില്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് കോ​ട്ട​യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ സം​സ്കാ​രം ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​രി​ച്ച​വ​രോ​ടു​ള്ള അ​നാ​ദ​ര​വ് ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്ന് രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തി​ന് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​ര​മാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടു​ന്ന​ത്. സം​സ്കാ​രം ത​ട​യാ​ൻ കൂ​ട്ടം കൂ​ടു​ന്ന​താ​ണ് അ​പ​ക​ട​ക​രം. സം​സ്കാ​രം ത​ട​യാ​ൻ ജ​ന​പ്ര​തി​നി​ധി കൂ​ടി […]

India National

ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം. ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. അതിൽ ബംഗളൂരുവിൽ മാത്രം 1,470 പുതിയ രോഗികളാണ് ഉള്ളത്. ആന്ധ്രയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6,051 പേർക്കാണ്. 49 പേർ കൂടി മരിച്ചു. ആകെ രോഗബാധിതർ 102,349ഉം മരണം 1090ഉം ആയി. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 2,20,716 ആയി. 24 മണിക്കൂറിനിടെ 6993 പോസിറ്റീവ് കേസുകളും 77 […]