Kerala

വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കി

വിദേശത്ത് നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.വിമാനത്താവളങ്ങളിലെ ആർ.ടി.പി.സി.ആർ പരിശോധനയാണ് സൗജന്യമാക്കിയത്.ഗൾഫിൽ നിന്നുൾപ്പടെയുള്ള പ്രവാസികൾക്ക് സ്വന്തം ചെലവിൽ വിമാനത്താവളങ്ങളിൽ നിലവിൽ നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടായിരിക്കെ വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യേണ്ട സാഹചര്യം മീഡിയവൺ ആണ് പുറത്ത് കൊണ്ട് വന്നത്. വിദേശത്തുനിന്ന്​ വരുന്നവരെ പരിശോധനയിൽനിന്ന്​ ഒഴിവാക്കാതിരിക്കാൻ സാധിക്കില്ല. കോവിഡിന്‍റെ രണ്ടാം തരംഗം ഉണ്ടാകാൻ സാഹചര്യമുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന നടത്തണം. വീട്ടിൽ ക്വാറന്‍റീനിൽ തുടരാം. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. […]

Kerala

സംസ്ഥാനത്ത് കൂടുതൽ ആർ.ടി.പി.സി.ആർ ലാബ് സൗകര്യം ഒരുക്കുന്നു; പരിശോധന നിരക്ക് കുറയും

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. 24 മണിക്കൂറിനുള്ള ഫലം ലഭ്യമാക്കുന്ന മൊബൈല്‍ ലാബുകള്‍ സജ്ജമാക്കാന്‍ സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി.448 രൂപ നല്‍കിയാല്‍ മൊബൈല്‍ ലാബുകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താം. കോവിഡ് കൂടുതൽ പിടിമുറുക്കുകയും മറ്റ് സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്.മൊബൈൽ ആർടിപിസിആർ ലാബുകൾ കേരളം സജ്ജമാക്കുന്നതിന് സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കി.നിലവില്‍ 1700 […]

Kerala

കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ്; 5037 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍കോട് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81 […]

Health Kerala

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്; 5073 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 560, എറണാകുളം 393, കോഴിക്കോട് 292, കോട്ടയം 289, ആലപ്പുഴ 254, തിരുവനന്തപുരം 248, കൊല്ലം 192, തൃശൂര്‍ 173, കണ്ണൂര്‍ 135, പത്തനംതിട്ട 107, പാലക്കാട് 83, വയനാട് 70, ഇടുക്കി 44, കാസര്‍ഗോഡ് 44 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Health Kerala

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36 എന്നിങ്ങനെയാണ് ജില്ലകളിലെ കോവിഡ് കണക്കുകള്‍. യു.കെയില്‍ നിന്നു വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതോടെ കോവിഡ് […]

Health Kerala

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു

സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിച്ചു. 84,000 സാമ്പിളുകളാണ് പരിശോധിച്ചത്. 19 ദിവസത്തിന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് താഴയെത്തി. സംസ്ഥാനത്ത് ഇതാദ്യമായാണ് പരിശോധന എണ്‍പതിനായിരത്തിന് മുകളിലേക്ക് എത്തുന്നത്. 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചു. പരിശോധന ഒരു ലക്ഷമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വരും ദിവസങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടം. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്കില്‍ കുറവ് വന്നതും ആശ്വാസകരമായി.19 ദിവസത്തിന് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിന് താഴെയത്തിയത്. 7.26 ആണ് ടെസ്റ്റ് […]

Health Kerala

കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വ്യാപനം കുറഞ്ഞെന്ന് ആരോഗ്യവകുപ്പ്

ആര്‍റ്റിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്നും ആരോഗ്യ വകുപ്പ്. ആര്‍റ്റിപിസിആര്‍ പരിശോധന വർധിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാനാകില്ലെന്ന് ആരോഗ്യ വകുപ്പ്. ആര്‍റ്റിപിസിആര്‍ പരിശോധന കൂട്ടുന്നത് അധിക ഭാരമെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ആര്‍റ്റിപിസിആര്‍ ചെലവേറിയതും ഫലം വരാൻ വൈകുന്നതുമാണ്. രോഗം വന്ന് മാറിയവരിലും ആര്‍റ്റിപിസിആര്‍ പരിശോധന നടത്തിയാൻ പോസിറ്റീവായി കാണിക്കുമെന്നും ആരോഗ്യവകുപ്പ്. രോഗലക്ഷണം കാണിക്കുന്നവരിൽ മാത്രം ആര്‍റ്റിപിസിആര്‍ ടെസ്റ്റ് നടത്തിയാൽ മതി. ആര്‍റ്റിപിസിആര്‍ പരിശോധനയേക്കാൾ ഫലപ്രദം ആന്‍റിജൻ പരിശോധനയാണെന്നും ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിലുണ്ട്. കഴിഞ്ഞ […]

India

രാജ്യം കോവിഡ് മഹാമാരിക്ക് എതിരായ പോരാട്ടം തുടങ്ങിയിട്ട് ഒരു വർഷം

ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശൂരില്‍. ഇതുവരെ രോഗം കവർന്നത് ഒന്നര ലക്ഷം ജീവനുകള്‍. വൈറസിനെതിരെ വാക്സിനുമായി പോരാട്ടം തുടരുന്നു അങ്ങനെ സമസ്ത മേഖലകളെയും കോവിഡ് ബാധിച്ചു. സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം മാര്‍ച്ച് 28നാണ്. അതിന് ശേഷം നിരവധി പേരുടെ ജീവന്‍ കോവിഡ് മൂലം നഷ്ടമായി. മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കുറയുമ്പോഴും കേരളത്തില്‍ രോഗികള്‍ വര്‍ധിക്കുന്നതാണ് ഇപ്പോഴത്തെ ആശങ്ക. ഒരു വര്‍ഷം പിന്നിടുമ്പോള്‍ വാക്സിന്‍ ആരോഗ്യപ്രവര്‍ത്തരിലേക്കെത്തി എന്നതാണ് പ്രതീക്ഷ നല്‍കുന്ന ഘടകം. വാക്സിനെത്തിയെങ്കിലും സ്വയം നിയന്ത്രണം […]

Kerala

5771 പേര്‍ക്ക് കോവിഡ്; 5594 രോഗമുക്തി

ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 5594 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 72,392; ഇതുവരെ രോഗമുക്തി നേടിയവര്‍ 8,35,046 കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം […]

Kerala

കോവിഡ് നിയന്ത്രണം; കേരളത്തിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും

കോവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ മുഴുവൻ പൊലീസ് സേനാംഗങ്ങളും രംഗത്തിറങ്ങും. ഫെബ്രുവരി 10 വരെയാണ് ഈ ക്രമീകരണം. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സബ്ഡിവിഷൻ ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെക്കാണ് സംസ്ഥാനത്തെ നിയന്ത്രണങ്ങളുടെ ചുമതല. ജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനായിരിക്കും മുൻഗണന. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് പോലീസ് […]