Kerala

‘കോളജ് തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതല്ല എന്റെ ജോലി’ : മന്ത്രി ആർ ബിന്ദു

കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പിൽ മന്ത്രി ഇടപെടൽ നടത്തിയെന്ന കെഎസ്‌യു ആരോപണം നിഷോധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആർ ബിന്ദു. കോളേജ് തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്നതല്ല തന്റെ ജോലിയെന്ന് മന്ത്രി ആർ ബിന്ദു ട്വന്റിഫോറിനോട് പറഞ്ഞു. ( intervening in college elections is not my job says minister r bindu ) പതിറ്റാണ്ടുകളായി കേരളവർമ്മയിൽ എസ്എഫ്‌ഐ ജയിക്കുന്നത് എന്റെ സഹായം കൊണ്ടാണോയെന്ന് ചോദിച്ച മന്ത്രി കേരളത്തിലെ നൂറുകണക്കിന് ക്യാമ്പസുകളിൽ എസ്എഫ്‌ഐ ജയിക്കുന്നത് എന്റെ […]