Kerala

ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും

ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒരുങ്ങി നാടും നഗരവും. ക്രിസ്മസ് വിപണികളും സജീവമാണ്. ക്രിസ്മസ് ദിന ശുശ്രൂഷകൾക്കായി ദേവാലയങ്ങളും ഒരുങ്ങികഴിഞ്ഞു. ( kerala welcomes Christmas ) കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇത്തവണ ഫോർട്ട് കൊച്ചിയിലെ ക്രിസ്മസ് കാർണിവൽ പേരിന് മാത്രമായാകും നടത്തുക. പപ്പാഞ്ഞിയെ കത്തിക്കലും, കാർണിവൽ റാലിയും ഇത്തവണ ഉണ്ടാകില്ല . ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതിൽ മാത്രം നടത്തും. പുതുവത്സരത്തിന് കേരളം മുഴുവൻ ഫോർട്ട് കൊച്ചി കടപ്പുറത്തേക്ക് ഒഴുകിയെത്തുകയാണ് പതിവ്. ലക്ഷണങ്ങളാണ് ഡിസംബർ 31 ന് അർധരാത്രിയോടെ […]

Kerala

സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.നന്ദകുമാർ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. കൊവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനാണ് തുറന്നത്. നിലവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നത്. അതേസമയം സിബിഎസ്ഇ പരീക്ഷ സംബന്ധിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും […]